Malayalam lyrics
സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നു തിരകൾ നുരയുന്നുവോ നെഞ്ചിലെരിയുന്ന പട്ടട തൻ കനലു മൂടുന്നുവോ അകലുമീ പകലിൻ വിരഹം തുടരുമീ രാവിൻ പ്രണയം ആ ആ നംതനം തനം നംതനം തനം നംതനം തനം നംതനം തനം വീണ്ടുമുണരുന്ന സൂര്യകിരണങ്ങൾ ജ്വാലയാകുന്നുവോ ചന്ദ്രകാന്തങ്ങൾ തീർത്ത രാവുകൾ നിഴലിലാടുന്നുവോ പകരുമീ ജീവസ്വരങ്ങൾ അലയുമെൻ സാന്ത്വന സ്മൃതികൾ ആ ആ തക്കിട്ട തജം ത്ത തജം തജം തജം തരികിട തോം തരികിട തോം തകധിമി തോം തകധിമി തോം തകധിമി തോം
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ക്യാപ്റ്റൻ സുനീർ ഹംസ
Singer: യാസിൻ നിസാർകെ എൽ ശ്രീറാം
Film/album: മുസാഫിർ
Explore this song
- Singer: യാസിൻ നിസാർകെ എൽ ശ്രീറാം
- Film / album: മുസാഫിർ
- Composer: ഔസേപ്പച്ചൻ
- Lyricist: ക്യാപ്റ്റൻ സുനീർ ഹംസ