Malayalam lyrics

തനതന്ത തനനന താനോ

തനതന്ത തനനന താനോ

ഓ തനതനതനതനതന തന്തിന്നോ

സ്വർണ്ണപ്പട്ടിൻ വെട്ടക്കാരി പച്ചതത്തമ്മേ

സുന്ദരമാരൻ വന്നേ വന്നേ

കളളിപ്പെണ്ണേ കളളപ്പെണ്ണിൻ മന്സില്ലോടി

സുന്ദരനെന്നെ കണ്ടീടെണേ

പെണ്ണേ നിന്റെ ഖൽബിൻ ചന്തം

ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: ജിഷ നവീൻ

Film/album: റ്റു നൂറാ വിത്ത് ലൗ

Explore this song