Malayalam lyrics
സ്വയം മറന്നുവോ പ്രിയംകരങ്ങളേ നിറങ്ങൾ പാടുമീ നിറഞ്ഞ വേളയിൽ അകലെയേതോ നീർച്ചോലയിൽ കാലം നീരാടിയോ കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2) കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളിൽ മാനസങ്ങൾ ഒന്നാകുമെങ്കിൽ മധുരം ജീവിതം ( സ്വയം..) പൂവിൻ താളിലൂറും മഞ്ഞു കണമാകുവാൻ (2) മഞ്ഞു നീരിന്റെ വാർചിന്തു നൽകാൻ നല്ല മോഹങ്ങളായ് മോഹമേതോ വ്യാമോഹമേതോ ഉലകിൽ നാടകം (സ്വയം..)
Song video
Song information
Music: രാജാമണി
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർആർ ഉഷ
Film/album: വെൽക്കം ടു കൊടൈക്കനാൽ
Explore this song
- Singer: എം ജി ശ്രീകുമാർആർ ഉഷ
- Film / album: വെൽക്കം ടു കൊടൈക്കനാൽ
- Composer: രാജാമണി
- Lyricist: ബിച്ചു തിരുമല