Malayalam lyrics

സാരസമുഖീ സഖീ താരദേവ മനോഹരി

രാവിരുണ്ടു നിശാന്തത്തിൽ

രാഗ ചന്ദ്രനുദിക്കുമ്പോൾ

മരതാപം സഹിയാഞ്ഞു

മാനസം കുഴഞ്ഞൂ..

മാലിനി വരികെൻ്റേ

മാരമണ്ഡപം പൂകാൻ

സാരസമുഖീ സഖീ താരദേവ മനോഹരി

രാവിരുണ്ടു നിശാന്തത്തിൽ

രാഗ ചന്ദ്രനുദിക്കുമ്പോൾ

Song information

Music: രവീന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: വടക്കുംനാഥൻ

Explore this song