Malayalam lyrics
സൂര്യന്‍ നീയാണ്ടാ പുതുചന്ദ്രന്‍ നീയാണ്ടാ വാനിന്‍ മിന്നാമിന്നല്‍ക്കൊടിയാണെടാ കാറ്റും നീയാണ്ടാ കടലും നീയാണ്ടാ കാതല്‍പെണ്‍കള്‍ കാണും കനവാണെടാ തങ്കനിലാവുമ്മതരും താരകമോ നീ തമ്പുരുവില്‍ തൊട്ടുണരും ഭൈരവിയോ നീ (തങ്കനിലാവു് ) (സൂര്യന്‍ ) രോജാപ്പൂവേ മഞ്ഞില്‍ മെല്ലെ നീ പൂക്കും നേരം തൂവല്‍ തൊങ്ങല്‍ മാറ്റി സൂര്യന്‍ നിന്നെ നോക്കുന്നു മേഘക്കുതിരകളില്‍ താരപ്പര നടുവില്‍ മേടത്തിങ്കളില്‍ യോഥാവേ നീ (മേഘ) മാരിവില്ലേലൂഞ്ഞാലാടി സാഗരങ്ങള്‍ നീന്തിയെത്തി പാതിരാവിന്‍ മണ്ഡപത്തില്‍ നൃത്തമാടും വെണ്ണിനാലേ പാടിയാടാന്‍ കൂടെ ഞാനുണ്ടേ (സൂര്യന്‍ ) തകധിമി (4) (4) നീയെന്‍ നെഞ്ചില്‍ തീര്‍ക്കും തീക്കൂടു് ഏന്‍ കൂടല്ലേ താജും സൗധം പോലെ എന്നില്‍ ഇന്നും മിന്നും നേപ്പാള്‍ മലനിരയില്‍ നേരിയ മഞ്ഞായി ഈറന്‍ കാറ്റില്‍ പടരുന്നു നീ (നേപ്പാള്‍ ) ചന്ദ്രകാന്തക്കല്ലു് പോലെ നീ തൊടുമ്പോള്‍ മെല്ലെ മെല്ലെ തൂവന്തത്തേലം കൊണ്ടാല്‍ മെയു് മിനുങ്ങി പെയ്തിറങ്ങാം ആടിയാടാന്‍ കൂടെ വന്നാട്ടെ (സൂര്യന്‍ )
Song video
Song information
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: കൊച്ചിരാജാവ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കൊച്ചിരാജാവ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി