Malayalam lyrics
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ.. സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ.. തൂമഞ്ഞു തൂവലാൽ നെയ്തു പട്ടുതൂവാല കുഞ്ഞിനു നൽകീ.. തൂമഞ്ഞു തൂവലാൽ നെയ്തു പട്ടുതൂവാല കുഞ്ഞിനു നൽകീ.. നല്ലനാളു നോക്കി സ്വർണ്ണനൂലു കെട്ടി അമ്മ കാതിലന്നാദ്യമായ് പേരു ചൊല്ലീ.. സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ.. താരിതൾ കയ്യിൽ കിടത്തീ ഭൂമി താരാട്ടു പാടി ഉറക്കീ താരിതൾ കയ്യിൽ കിടത്തീ ഭൂമി താരാട്ടു പാടി ഉറക്കീ നിറവെണ്ണിലാവിൻ നറു പുഞ്ചിരിയിൽ അമ്മ രാവാകെ കുഞ്ഞിനു കൂട്ടിരുന്നൂ.. സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ.. ഉം...ഉം..ഉം..ആ...ആ...ഉം..ഉം...ആ...ആ...ആ....
Song information
Music: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: കെ എസ് ചിത്ര
Film/album: ഹംസങ്ങൾ
Additional song details
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഹംസങ്ങൾ
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര