Malayalam lyrics
ഹേയ്.. വാടി കാന്താരി കൈ തോട്ടാൽ ചിങ്കാരി ഞാൻ നാടിൻ തെമ്മാടി നീ ഒരുങ്ങി വാടി.. ഈ കായൽ മാറത്ത് ചാഞ്ചാടും പൂമീൻ നീ എന്നാമ്പൽ പാടത്ത് പൂക്കാലമായി... സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... പുല്ലാങ്കുഴൽ പാടും കാറ്റേ തില്ലാനകൾ മൂളാൻ പോരൂ പെന്നാലിവൾ കണ്ണാലെന്നിൽ പ്രേമം കൊയ്യും നേരത്ത് സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... ------------- നില്ല് നില്ല് കിന്നാരങ്ങൾ ചൊല്ല് ചൊല്ല് മുള്ളാലെന്നെ കൊല്ലാതെ നീ ------- തേടും നേരത്ത് ഹേയ്.. വാടി കാന്താരി കൈ തോട്ടാൽ ചിങ്കാരി ഞാൻ പാവം പൂജാരി നീ ഒരുങ്ങി വാടി.. സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്...
Song information
Music: രാഹുൽ രാജ്
Lyricist: വിനായക് ശശികുമാർ
Singer: നിരഞ്ജ് സുരേഷ്
Film/album: കുട്ടനാടൻ മാർപ്പാപ്പ
Explore this song
- Singer: നിരഞ്ജ് സുരേഷ്
- Film / album: കുട്ടനാടൻ മാർപ്പാപ്പ
- Composer: രാഹുൽ രാജ്
- Lyricist: വിനായക് ശശികുമാർ