Malayalam lyrics
സാമഗാനസാരമേ ഇടറി വീണുറങ്ങിയോ സാക്ഷിയായി നിൽക്കുമീ ഹൃദയവെണ്ണ തേങ്ങിയോ എന്നുള്ളിൽ മൗനത്തിൻ തിരിയുഴിയാൻ നീ പോരുമോ ശുഭകരമൊരു (സാമഗാന...) ആളുമ്പോൾ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാൻ നിന്നോമൽച്ചുണ്ടാലൊന്നൂതുമെങ്കിൽ കണ്ണിൽ കൊളുത്തുന്ന കാണാവിളക്കോടെ നിന്നെ ഞാൻ തേടുന്നു പൊൻ കിനാവേ ഏതോ ജനിമൃതിയുടെ ശാപത്തിൽ എരികനലായ് കത്തുമ്പോൾ എങ്ങെങ്ങോ സംഗീത സൂര്യോദയം (സാമഗാന...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: അഗ്നിദേവൻ
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: അഗ്നിദേവൻ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി