Malayalam lyrics
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍ ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍ ഈറന്‍ മേഘമേ... കോടമഞ്ഞിന്‍ മന്ത്രകോടി നീ മെനഞ്ഞതോ ശാരോണ്‍ തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ ചാരുനീർമിഴിയില്‍ മയ്യെഴുതും നീലയാമിനീ ഈറന്‍ മേഘമേ... കോടമഞ്ഞിന്‍ മന്ത്രകോടി നീ മെനഞ്ഞതോ ശാരോണ്‍ ...ശാരോണ്‍ തീരമേ ... തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ ചാരുനീർമിഴിയില്‍ മയ്യെഴുതും നീലയാമിനീ കളിപറയും കളമൊഴിയുടെ കിന്നരരാവ് ഇനി കനവുകളുടെ കനവാകും കല്യാണനാള്‍ (2) നിനവിന്‍ നിധിയായി നിമിഷമായി കുളിരില്‍ കലരും ഈണമായി ചാരുനീർമിഴിയില്‍ മയ്യെഴുതും നീലയാമിനീ സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍ ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍ പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ താരകങ്ങള്‍ നടുവിലെ ചന്ദ്രലേഖ നീ അറിയാതുണരും മോഹമായി അതിലലിയാന്‍ വെമ്പും ഹൃദയമായി ചാരുനീർമിഴിയില്‍ മയ്യെഴുതും നീലയാമിനീ ഈറന്‍ മേഘമേ... കോടമഞ്ഞിന്‍ മന്ത്രകോടി നീ മെനഞ്ഞതോ ശാരോണ്‍ ...ശാരോണ്‍ തീരമേ ... തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ ചാരുനീർമിഴിയില്‍ മയ്യെഴുതും നീലയാമിനീ സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍ ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍
Song video
Song information
Music: ബിജിബാൽ
Lyricist: അനിൽ പനച്ചൂരാൻ
Singer: മഞ്ജരി
Film/album: നസ്രാണി
Explore this song
- Singer: മഞ്ജരി
- Film / album: നസ്രാണി
- Composer: ബിജിബാൽ
- Lyricist: അനിൽ പനച്ചൂരാൻ