Malayalam lyrics
സാദാ ദോശ കല്ല്‌ദോശ തട്ടു ദോശ കുട്ടി ദോശ റവദോശ മല്ലിദോശ തളിരു്ദോശ മുളകുദോശ കാരറ്റ് ദോശ ബീറ്റ്‌റൂട്ട് ദോശ കാബേജ് ദോശ കറുമുറു ദോശ ബോംബെ ദോശ കുട്ടപ്പ ദോശ തട്ടിൽകൂട്ടി കീമാദോശ മൈദാദോശ നാടന്‍ ദോശ അടദോശ പൊടിദോശ പീസ്ദോശ പനീര്‍ ദോശ പേപ്പർ ദോശ ഒണിയൻ ദോശ റോക്കറ്റ് ദോശ പച്ചരി ദോശ ഗോതമ്പു് ദോശ തക്കാളി ദോശ റബ്ബര്‍ ദോശ പുതിനദോശ ഉപ്പുപുളി കീരാ ദോശ ദോശ വേണോ ദോശ വേണോ ദോശ വേണോ ദോശ വേണോ [ഒരു നല്ല പാട്ട് കേള്‍ക്കാന്‍ കൊടുക്കോ] എറിനന എറിനന എറിനന എറിനന എറിനന എറിനന എറിനനനോ എറിനന എറിനന എറിനന എറിനന എറിനന എറിനന എറിനനനോ ദോസ നല്ലൊരു ദോസ വേണോ ദോസ തിന്നാനാസയുണ്ടോ ദോസയെന്നൊരു പേരു കേട്ടാല്‍ നാക്കിലൂടൊരു കപ്പലോടും ആസയുണ്ടോ ഒരു ദോസ തിന്നാന്‍ ആ ദോസ നല്ലൊരു ദോസ വേണോ ദോസ തിന്നാനാസയുണ്ടോ ദോസയെന്നൊരു പേരു കേട്ടാല്‍ വാശിയോടെ വയറു പാടും ദോസ തിന്നാന്‍ ആസയുണ്ടോ എറിനന എറിനന എറിനന എറിനന എറിനന എറിനന എറിനനനോ എറിനന എറിനന എറിനന എറിനന എറിനന എറിനന എറിനനനോ [ഒരു നല്ല റിതമിട്ട് കൊടുക്കോ ] കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് സേട്ടനൊരു ദോസ അനിയനൊരു ദോസ വണ്ടർഫുള്ളാ സുട്ടെടുത്ത നല്ല ദോസാ
നല്ലരിമാവ് ഉഴുന്തു മാവു് കലക്കി സുട്ടൊരു ദോസാ കൊതിച്ചു നിന്നാല്‍ മദിച്ചുവന്നു് ചിരിച്ചു കാട്ടണ ദോസ ദോശ പുതുരുചികളുമായി ദോശ പലപല തരമായി ദോശ അതു പ്രിയതരമായി ദോശ ഇനിയൊരു ഹരമായി ചെങ്കോട്ടക്കല്ലിലിട്ട് വെങ്കായം മീതെയിട്ട് ചെറു മുല്ലപ്പായപോലെ ഒണിയൻ ദോശ എള്ളോളം എണ്ണയിട്ട് വേണ്ടോളം വെണ്ണയിട്ട് കടലാസിന്‍ വണ്ണമോടെ കിടിലന്‍ ദോശ അതിനടുത്ത ഞൊടിയിലടുപ്പത്തടുക്കി സുടു സുടെ അടുക്കല്‍ വന്നിട്ടും മിടുക്ക് തുടിയ്ക്കും വെടിക്കെട്ട് ദോസ ദോസയ്ക്കൊരുമ്മ കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് ദോസ നല്ലൊരു ദോസ വേണോ ദോസ തിന്നാനാസയുണ്ടോ തമിഴകത്തിന്‍ പെരുമകാട്ടും അരുമയാന ദോശ പുളിയുമുപ്പും വിരുതുകാട്ടും ഉഡുപ്പിക്കാരന്‍ ദോശ ദോശ മണമൊഴുകുകയായി ദോശ കൊതി പടരുകയായി ദോശ കട നിറയുകയായി ദോശ അതൊരതിസയമായി പെണ്ണിന്റെ പൊട്ടുപോലെ വട്ടത്തില്‍ ചുട്ട ദോശ കരിമേഘക്കല്ലുമേലെ അമ്പിളിദോശ ഓ ആവോളം നന്മയിട്ട് കടലോളം സ്നേഹമിട്ട് ആരേയും പാട്ടിലാക്കാന്‍ സക്കരദോശ പിന്നെ പരത്തിമൊരിച്ച് നടുവെ മടക്കി തരിയെരി വകമെയൊളിപ്പിച്ചൊടുക്കം വരുന്ന രുചിയുടെ രാജാ മസാലദോസ കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് അത് കമ്മത്ത്
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: ശങ്കർ മഹാദേവൻനിഖിൽ രാജ്എം ജയചന്ദ്രൻ
Film/album: പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്
Explore this song
- Singer: ശങ്കർ മഹാദേവൻനിഖിൽ രാജ്എം ജയചന്ദ്രൻ
- Film / album: പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ