Malayalam lyrics

നീയാണെ ഞാനാണെ എല്ലാരും ശശിയാണെ

നോക്കേണ്ട നോക്കേണ്ട ശശിയാണെ

കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ

എല്ലാരും എല്ലാരും ശശിയാണെ ..

ചങ്ങായി ചങ്ങായി ഫെയ്‌സ്ബുക്കിൽ ചാറ്റി ചാറ്റി

ഫെയ്‌സ് റ്റു ഫെയ്‌സ് കണ്ടപ്പോൾ ശശിയായി

24 ക്യാരറ്റെന്നു വല്ലോരും ചൊല്ലും കേട്ട്

എന്താണ്ടൊ വാങ്ങിക്കേട്ട് ശശിയായി ...

താലി കെട്ടാനാശിക്കെ രാഖി കെട്ടി ശശിയാക്കി

ഹോട്ടൽ ബിൽ വന്നപ്പോൾ നൈസായി മുങ്ങി ശശിയാക്കി

നീയാണെ ഞാനാണെ എല്ലാരും ശശിയാണെ

നോക്കേണ്ട നോക്കേണ്ട ശശിയാണെ

കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ

എല്ലാരും എല്ലാരും ശശിയാണെ ..

ശശി ശശി ശശി ശശി ശശി

തുണ്ടും കോണ്ടെക്സാം ഹോളിൽ കോപ്പിക്യാറ്റായി കേറിപ്പറ്റി

സബ്ജക്റ്റ് മാറി ശശിയായി ...

എച്ച് ഓ ഡി ക്കു കൊടുക്കാനായി

വിം കലക്കിയ കൊക്കോക്കോള

കട്ടു കുടിച്ചവനാരോ ശശിയായി ...

കെണിയാണെന്നറിയാതെ കിന്നരിച്ചു ഫോണിൽ കൊഞ്ചി

പണിപാളി കേസായി ശശിയായി

ദുനിയാവിലാരും തന്നെ ഒരു വട്ടം പോലെങ്കിലും

ശശിയാവതില്ല മച്ചാനേ ....

ആ കൊമ്പിന്നീ കൊമ്പിൽ തലകുത്തി ചാടുമ്പം

പിടിവിട്ട് വീഴുമെടാ ശശിമോനെ...

ആ കൊമ്പിന്നീ കൊമ്പിൽ തലകുത്തി ചാടുമ്പം

പിടിവിട്ട് വീഴുമെടാ ശശിമോനെ...

താലി കെട്ടാനാശിക്കെ രാഖി കെട്ടി ശശിയാക്കി

ഹോട്ടൽ ബിൽ വന്നപ്പോൾ നൈസായി മുങ്ങി ശശിയാക്കി

നീയാണെ ഞാനാണെ എല്ലാരും ശശിയാണെ

നോക്കേണ്ട നോക്കേണ്ട ശശിയാണെ

കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ

എല്ലാരും എല്ലാരും ശശിയാണെ ..

ശശിയാണെ ശശിയാണെ തരികിട കാ...ട്ടും ശശിയാണെ

പണിപാളുന്നൊരു നേരം ശശിയാണെ..

Song information

Music: ഔസേപ്പച്ചൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: നിരഞ്ജ്‌ സുരേഷ്റിമി ടോമി

Film/album: എന്നാലും ശരത്

Explore this song