Malayalam lyrics

ശരിയേത് തെറ്റേതീ വഴിയിൽ

നിജമേത് നിഴലേതീ ഇരുളിൽ (2)

അകലെയായ് നിന്യായമികേകം..

അരികിലായ് നിന്നഭിനയരംഗം..

തിരഞ്ഞു തിരഞ്ഞു കുഴഞ്ഞു

നിൻവഴിയിൽ എവിടെ നീ...(ശരിയേത്)

 

കനവിൽ കേട്ട വരികൾ

നിനവിൽ പാടിടാമോ..

അതിരുകളലുന്നു നിന്റെ പ്രേമ

വീഥിയിൽ...(കനവിൽ)

അതു ദുരിത ഭരം

വ്യഥകൾ പാതയറിയൂ

നിറങ്ങൾ മെല്ലെ വർണ്ണതാഴിൽ

മധു നുകരാൻ ശലഭമെത്തുമോ..

 

(ശരിയേത്)

Song information

Music: രാജേഷ് ബാബു കെ ശൂരനാട്

Lyricist: ശ്രീകുമാരൻ തമ്പി

Singer: മധുശ്രീ നാരായൺ

Film/album: പെർഫ്യൂം

Explore this song