Malayalam lyrics
നിന്നെ തൊടും.. പൂനിലാവ് എന്നേം തൊട്ടതു നീയറിഞ്ഞോ നിന്നെ നോക്കണ മച്ചകവാനം എന്നേം നോക്കണ് നീയറിഞ്ഞോ ഒരേ മാനം... ഒരേ ചന്ദിരൻ നിനക്കുമെനിക്കുമെന്തു മായം നിന്നെ തൊടും.. പൂനിലാവ് എന്നേം തൊട്ടതു നീയറിഞ്ഞോ ചന്ദിരനെ ഞാൻ.. കോരിയെടുത്തു എന്റെ കയ്യിൽ നിൻ.. മുഖമേ (2) എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ നിലാചന്തം നിന്നേം തൊട്ട്.. എന്നേം തൊട്ട് നമ്മളും തൊട്ട്.. നിന്നെ തൊടും.. പൂനിലാവ് എന്നേം തൊട്ടതു നീയറിഞ്ഞോ നിന്നെ നോക്കണ മച്ചക വാനും എന്നേം നോക്കണ് നീയറിഞ്ഞോ ഒരേ മാനം ഒരേ ചന്ദിരൻ.. നിനക്കുമെനിക്കുമെന്തു മായം. നിനക്കുമെനിക്കുമെന്തു മായം നിനക്കുമെനിക്കുമെന്തു മായം നിനക്കുമെനിക്കുമെന്തു മായം
Song information
Music: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: ഡോ രശ്മി മധു
Film/album: ഭയാനകം
Explore this song
- Singer: ഡോ രശ്മി മധു
- Film / album: ഭയാനകം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി