Malayalam lyrics

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാരം
പ്രണതോസ്മി സദാശിവം

ഓം………. ഓം…………

സഹസ്രകോടി ജനപാലനാ (2)
സാധു സംരക്ഷണാ പാവനാ (2)
മഹാദേവ ശിവശംഭോ

ഓം………. ഓം…………

പരമേശ്വര ഗംഗാധര കീർത്തേ (2)
പതിതപാവന ശ്രീ പശുപതേ (2)
മഹാദേവ ശിവശംഭോ

ഓം………. ഓം…………

Song information

Music: ഔസേപ്പച്ചൻ

Lyricist: ഷിബു ചക്രവർത്തി

Singer: അനൂപ് ശങ്കർ

Raaga: രേവതി

Film/album: കർമ്മയോഗി

Explore this song