Malayalam lyrics
ശ്രീകൃഷ്ണാ ഹരേ ഗോവിന്ദാ മുരാരേ നിൻ നാമം നമോമി ഹരി ഓം കൃഷ്ണാ കൃഷ്ണാ ഉം ..ഉം.. നിൻ നാമം നമോമി ഹരി ഓം കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ ഹരേ ഗോവിന്ദാ മുരാരേ നിൻ നാമം നമോമി ഹരി ഓം കൃഷ്ണാ കൃഷ്ണാ മീരാ പ്രഭോ കൃഷ്ണാ രാധാമാധവാ കൃഷ്ണാ അഭയം കൃഷ്ണാ കേഴും ഞാൻ ഭാജരെ ഹം ശ്രീകൃഷ്ണാ നിലാവോലും യമുനേ നിഴൽ മങ്ങിൻ യാമം ഒരു വേദതകിടായി കിനാക്കാണും കനവിൽ ഒരു മേവൽ പൈങ്കിളിയായി വരും യദു നന്ദകന്റെ കഥയിൽ കവിതാമൊഴിയിൽ ആ .. മധുരാപുരിയിൽ ... മഴമേയും മാസത്തിൽ വന്നാലും പകലേ പുലർകാലം പോലെ ഒരു തൂവൽ കുളിരായി പറന്നാലും മുകിലേ ഒരു കാവൽ പൂന്തണലായി സ്വയം സുഖ സാന്ദ്രമാടും ശിശിരം നുകരും ശലഭം ആ .. മധുരാപുരിയിൽ മഴമേയും മാസത്തിൽ മീരാ പ്രഭോ കൃഷ്ണാ രാധാമാധവാ കൃഷ്ണാ അഭയം കൃഷ്ണാ കേഴും ഞാൻ ഭാജരെ ഹം ശ്രീകൃഷ്ണാ
Song information
Music: ജോർജ് പീറ്റർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കാർത്തിക്
Film/album: ഹാർട്ട് ബീറ്റ്സ്
Explore this song
- Singer: കാർത്തിക്
- Film / album: ഹാർട്ട് ബീറ്റ്സ്
- Composer: ജോർജ് പീറ്റർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി