Malayalam lyrics
വസന്തമായ് വർണ്ണപൂവാടിയിൽ നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ [വസന്തമായ്.... ആ....ആ...ആ.. കാതിലാ മുരളി കാകളി ഇനിയാ നാദമായ് പൊഴികയായ് വേണുവിൻ അരിയഗാനമെൻ മനസിൽ രാധതൻ പ്രണയകഥപാടി മനസിൽ മധുരാപുരി ഒന്നിനി തെളിയാൻ വരമായ് അഴകിൻ വൃന്ദാവനസീമകൾ തഴുകാൻ കൊതിയായ് പാടൂ വനമാലീ തവ പരിവ്രത വിരലുകൾ എഴുതും അമൃതഗീത [വസന്തമായ്.... ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം ധിം ധിം ആ....ആ.... മൗനമോ പ്രണയഗാനമോ മനസ്ദാനമോ മൗനമോ പ്രണയഗാനമോ മനസ്ദാനമോ പറയുമോ ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരുമീ മിധുന മധുതൂകി ശിലയായ് ഞാൻ കരുതിയ ശില്പം നിരലീലുയിരായ് കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ്കനിയായ് നാളെ ഇനിനാളെ സുഖമനസുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ വസന്തമായ് വർണ്ണപൂവാടിയിൽ നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും കയിലിണകൾ
Song information
Music: കീരവാണി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
- Composer: കീരവാണി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ