Malayalam lyrics
കിലുകിലുങ്ങിയോ കരളിനുള്ളിലെ പ്രണയനൂപുരങ്ങൾ...പതിയെ ലയവിലോലമായ്...മനസ്സു മൂളിയോ ശ്രുതിമറന്നൊരീണം...വെറുതെ നീയും ഞാനും നിളമിണയായ് വീഴുമ്പോഴും കാറ്റിൻചുണ്ടിൽ കളമുരളിക മൂളുമ്പോഴും കുറുകുമിനിയുമുയിരിൽ മണിമുകിൽ പ്രാവുകൾ മർമ്മരം...തരളമായ് കുളിരേൽക്കാൻ (കിലുകിലുങ്ങിയോ...) മായാമൗനം...മധുകണമായ് പെയ്യുമ്പോഴും മാറിൽ മെല്ലെ...തുടുവിരലാൽ നുള്ളുമ്പോഴും വിടരുമിനിയുമുടലിൽ...കുനുകുളിർ നാമ്പുകൾ വരൂ വരൂ...പുളകമായ് ഇളവേൽക്കാൻ (കിലുകിലുങ്ങിയോ...)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: ഹരിചന്ദനം
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഹരിചന്ദനം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി