Malayalam lyrics
വസന്തനിലാവെന്‍ പൂമടിയില്‍ വസന്തനിലാവെന്‍ പൂമടിയില്‍ വസന്തനിലാവെന്‍ പൂമടിയില്‍ കുഞ്ഞുപൂക്കളേ തൊഴുതുണരൂ കുഞ്ഞുപൂക്കളേ തൊഴുതുണരൂ. വസന്തനിലാവെന്‍ പൂമടിയില്‍ വസന്തനിലാവെന്‍ പൂമടിയില്‍ ആ ആ എഴുതിരി വിളക്കിന്‍ ആ ആ എഴുതിരി വിളക്കിൻ നറുവര്‍ണ്ണമായി തൊഴുമെന്‍ ഹൃദയം കൊടിമരമായി ശംഖനാദമോടെ ശംഖനാദമോടെ തിരുമംഗളങ്ങള്‍ കേട്ടു ദേവദാരുത്തേരില്‍ പകലുത്സവം തുടങ്ങി മാനവില്ലിലൂര്‍ന്നിറങ്ങി താരകങ്ങള്‍ ചിരിമണിച്ചിലമ്പൊലിയായി വസന്തനിലാവെന്‍ പൂമടിയില്‍ വസന്തനിലാവെന്‍ പൂമടിയില്‍ കളിപ്പന്തലൊരുങ്ങീ തോരണമാടി ദശപുഷ്പമൊരുങ്ങീ ദ്വാദശിയായി കോടി ചാര്‍ത്തി നില്പൂ ആ കോടി ചാര്‍ത്തി നില്പൂ അമ്മ കോടി ജന്മമായി ദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യം കണ്‍മയങ്ങി കാത്തുനിന്നു കര്‍ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ വസന്തനിലാവെന്‍ പൂമടിയില്‍ കുഞ്ഞുപൂക്കളേ തൊഴുതുണരൂ. വസന്തനിലാവെന്‍ പൂമടിയില്‍ വസന്തനിലാവെന്‍ പൂമടിയില്‍
Song video
Song information
Music: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: മധു ബാലകൃഷ്ണൻ
Raaga: ശ്രീരഞ്ജിനി
Film/album: സൂര്യൻ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: സൂര്യൻ
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി