Malayalam lyrics
തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടോ ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് കണ്ടം തുണ്ടം വെട്ടും മുന്നേ ഓടീട്ടാ ഓടീട്ടാ ഓടീട്ടാ ഓടീട്ടാ എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് അമിട്ടാ പൊട്ടി മേപ്പോട്ടാ പൊന്തി എന്തൂട്ടാ ചെയ്യാ കീപ്പോട്ടാ വന്നു എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് വാസൂട്ടൻ ഒമ്മഡാവാ വാസൂട്ടൻ ജ്യാതിഗഡ്യാ വാസൂട്ടൻ ഒമ്മഡാവാ വാസൂട്ടൻ ജ്യാതിഗഡ്യാ എന്തിശ്ടോ... അതേല്ലേ... പാവങ്ങടെ കോണ്ടസ്യാട്ടാ പരിക്കേറ്റാ അമ്പുലൻസാട്ടാ പിള്ളേരുടെ സ്കൂൾ ബസ്സാട്ടാ വസൂട്ടന്റോട്ടോട്ടോ പ്രേമത്തിനു കൂടെ നിക്കാനൂം സ്നേഹത്തിനു ചങ്കുതരാനൂം കാര്യത്തിനു ചെമ്പിറക്കാനൂം വസൂട്ടനപ്പാട്ടാട്ടാ റോട്ടിൽ കുഴി വീണാൽ..അടക്കാനൂം നാട്ടിൽ പുലി വന്നാൽ..പിടിക്കാനൂം വീട്ടിൽ കലിപ്പായാൽ..ഒതുക്കാനൂം സ്മൂത്തില് ചിറി നോക്കി..പെടക്കാനൂം വാസൂട്ടൻ തന്നെ വേണോട്ടാ... എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടോ ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് കണ്ടം തുണ്ടം വെട്ടും മുന്നേ ഓടീട്ടാ
ഓടീട്ടാ ഓടീട്ടാ ഓടീട്ടാ എന്തൂട്ടാത് ഓടീട്ടാ ഓടീട്ടാ ഓടീട്ടാ എന്തൂട്ടാത് ആഹാ വസൂട്ടൻ ഉത്രാളി വെടിക്കാട്ടാട്ടാ ഓണത്തിനു പുലിക്കുട്ട്യാട്ടാ നാട്ടാരുടെ പൊതുസ്വത്താട്ടാ വാസൂട്ടൻ ഗ്ലാമറാട്ടാ പെരുന്നാളിനു പിരിവെടുക്കാനൂം പെരകെട്ടാൻ ലോണെടുക്കാനൂം പിടി വീണാ ജാമ്യെടുക്കാനൂം വാസൂട്ടൻ സംഭാവാട്ടാ... വയസ്സിനു മൂത്തോർക്ക്..മകനാട്ടാ നാട്ടില് ലേഡീസിൻ..ബ്രദറാട്ടാ ക്ടാങ്ങടെ കൂട്ടത്തീ..ഗഡിയാട്ടാ ടോട്ടല് മൊത്തത്തി..പുലിയാട്ടാ വാസൂട്ടൻ നുമ്മടെ ആളാട്ടാ..... എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് അമിട്ടാ പൊട്ടി മേപ്പോട്ടാ പൊന്തി എന്തൂട്ടാ ചെയ്യാ കീപ്പോട്ടാ വന്നു എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് എന്തൂണ്ട്ടാ ക്ടാവെ എന്തൂട്ടാത് വാസൂട്ടൻ ഒമ്മഡാവാ വാസൂട്ടൻ ജ്യാതിഗഡ്യാ വാസൂട്ടൻ ഒമ്മഡാവാ വാസൂട്ടൻ ജ്യാതിഗഡ്യാ തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടോ ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് കണ്ടം തുണ്ടം വെട്ടും മുന്നേ ഓടീട്ടാ തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടോ ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് കണ്ടം തുണ്ടം വെട്ടും മുന്നേ ആഹാ വസൂട്ടൻ.
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: ഫ്രാങ്കോ
Film/album: ജമ്നാപ്യാരി
Explore this song
- Singer: ഫ്രാങ്കോ
- Film / album: ജമ്നാപ്യാരി
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ