Malayalam lyrics

വീഴാതെ വഴുതി പോക നീ കരുതി

ചോരാതേ കവിയാതേ

നേരാനേരം മനമാകേ 

ബിസ്മില്ലാ ഓ ബിസ്മില്ലാ ബിസ്മില്ലാ ഓ ബിസ്മില്ലാ

 ബിസ്മില്ലാ ഓ ബിസ്മില്ലാ ബിസ്മില്ലാ ഓ ബിസ്മില്ലാ 

 

ചെയ്ത്തായ ചെയ്ത്തെല്ലാം നിന്നിൽ നിന്നുറവായി

നിന്നിലൂടൊഴുകുന്നൂ നിന്നിലേയ്ക്കണയുന്നൂ

നിൻ നാമമാലേ ആലം നിറയുന്നൂ

ബിസ്മില്ലാഹി റഹ്മാൻ ഇര്രഹിം

നിൻ നാമമാലേ ആലം നിറയുന്നൂ

 

ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ

 

മനമാകേ മുഴുകി  വീഴാതെ വഴുതി പോക നീ കരുതി

 നേരാനേരം മനമാകേ  മുഴുകി 

 

 ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ 

ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ

Song information

Music: ഷഹബാസ് അമൻ

Lyricist: മു.രി

Singer: ഷഹബാസ് അമൻ

Film/album: ഹലാൽ ലൗ സ്റ്റോറി

Explore this song