Malayalam lyrics
വിരഹവീണേ വിതുമ്പിടാതെ വിടരുന്നതാശകൾ ഇനി നിരാശകൾ (വിരഹവീണേ....) പറഞ്ഞതാകെയും പതിരു പോലെയായ് വിടർന്ന ജീവിതം തളർന്നു പോകയായ് (2) പഴയൊരോർമ്മ തൻ ചെറുകരിപ്പൂമണം നിനക്കായ് നിനക്കായ്.... (വിരഹവീണേ....) അരുണവീഥിയിൽ കദനയാമമായ് അനന്ത സാഗരം അകന്നു പോകയായ് പകരം നൽകുവാൻ ഒരു തരി സാന്ത്വനം നിനക്കായ് നിനക്കായ്.... (വിരഹവീണേ....)
Song video
Song information
Music: വിശ്വജിത്ത്
Lyricist: രാജീവ് ആലുങ്കൽ
Singer: ഹരിഹരൻ
Film/album: മൽഹാർ - ആൽബം
Explore this song
- Singer: ഹരിഹരൻ
- Film / album: മൽഹാർ - ആൽബം
- Composer: വിശ്വജിത്ത്
- Lyricist: രാജീവ് ആലുങ്കൽ