Malayalam lyrics
ഉം..ഉം,....ഉം...ഉം.. രാരാരരാ.....രാരാരാരാ....രാരാരാരാ രാരാ... അയാം വെരി സോറി ഒരു നാലായിരം സോറി സ്വർണ്ണക്കട്ടീ ഞാൻ പാടാമൊരു സോറീ (2) ഹലോ ഹലോ ഹലോ പിണങ്ങിയോ മിടുക്കീ അടങ്ങു പെണ്മണീ ചിരിക്കടീ ചിലന്തീ കോപമടക്കടീ കാന്താരീ ഈ കോപം മുൻ കോപം സത്യത്തിൽ മെയ്ക്കപ്പാകും പാപാസാ സവരീയപ്പാ ഓഹോ ഞാൻ ഡിസ്റ്റർബാ ഫാരക്സ് ബേബി ടൈപ്പാ ലവ് ലീ ലോലിപോപ്പാ (അയാം വെരി സോറി....) കുറുകിക്കുറുകി കുറുകൂ നീ മഞ്ഞു തെന്നലേ കുഞ്ഞു മിന്നലേ കിലുകിൽ ചിരിയുന്നൊരു ഗാനം തന്നിടുമോ (2) അടുക്കളക്കിളിയാകല്ലേ അടക്കമുള്ളവളാകല്ലെ അടുത്തു വാ നീ മുംതാസ് ബ്യൂട്ടീ ഒരു ചില്ലുവെയിലിലെ ശില്പമായ് നീ വലച്ചുവോ എന്നെ കളി വേണ്ട കളകളം മൊഴി കിലുക്കടീ ഒളിക്കാതെ കാറ്റാടീ കാർത്തുമ്പിയേ (അയാം വെരി സോറി....) ലിപ്സ്റ്റിക്കിന്നഴകൊഴുകുന്നൊരു ചില്ലുകൂട്ടിലെ പാവയാണു നീ ചിറകുള്ളൊരു ചിങ്കാരി ക്കിളി കൂട്ടാണു ഞാൻ (2) പിണക്കമെന്തിനു വായാടീ ഇണങ്ങുമോ നീ വാലാട്ടീ പടക്കമായ് നീ തെറിക്കാതെടീ നിറമാറു തുള്ളവേ തുമ്പിയായ് ഞാൻ പറന്നിടാം പൂവേ സൊറയോതിയാടുമോ കിരുകിരുക്കിലെ മൂക്കു കൊണ്ട് ക്ഷാ വരയ്ക്കാമെടീ (അയാം വെരി സോറി....)
Song information
Music: രാജ് കോട്ടി
Lyricist: രാജീവ് ആലുങ്കൽ
Singer: അഫ്സൽ
Film/album: പ്രണയമായ്
Explore this song
- Singer: അഫ്സൽ
- Film / album: പ്രണയമായ്
- Composer: രാജ് കോട്ടി
- Lyricist: രാജീവ് ആലുങ്കൽ