Malayalam lyrics
വീരാളി ..വീരാളി ..വീരാളി ..വീരാളി .. വീരാളി .. വീരാളി വീരൻ..വില്ലാളി വീരൻ വില്ലാളി വീരൻ..ഒരു ശൂരൻ നിറസൂര്യൻ ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻ ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ... ഉം ..ഉം കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ തേൻകുറുമ്പിൻ.. കാറ്റു നീ തൂണില്ലാ പാലത്തിൽ ആകാശത്തേറാനായ് സഞ്ചരിക്കും പ്രാവു നീ... നിറങ്ങളേഴും തുഴഞ്ഞിടാൻ കിനാവുപെയ്യും മേഘം നീ.. സ്വയം മനസ്സിൽ എരിഞ്ഞിടാൻ പ്രകാശമേകും ദീപം നീ രാവില്ലാ പകലില്ലാതെ ഓടുന്ന വീരൻ വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ വില്ലാളി വീരൻ... ഒരു ശൂരൻ നിറസൂര്യൻ ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻ ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം കത്തിടുന്ന നിത്യമായ സത്യം വില്ലാളിവീരൻ..
Song video
Song information
Music: എസ് എ രാജ്കുമാർ
Lyricist: ലഭ്യമായിട്ടില്ല
Singer: വിജയ് യേശുദാസ്കോറസ്
Film/album: വില്ലാളിവീരൻ
Explore this song
- Singer: വിജയ് യേശുദാസ്കോറസ്
- Film / album: വില്ലാളിവീരൻ
- Composer: എസ് എ രാജ്കുമാർ
- Lyricist: ലഭ്യമായിട്ടില്ല