Malayalam lyrics
എരിയുന്നേ പകലും ഞാനും ഒരുപോലെ നേര് നേരിന്റെ ചൂടിൽ നീറും നാമെല്ലാം അത് നേര് ഓ ഓഹോഹോ ..ഓഹോ (2) നെറിവില്ലാതലയും കാലം.. നെറികേടിൽ തളരും ലോകം അയലത്തെ വാതിൽപ്പടിയും അറിവില്ലാ.. കുഞ്ഞിൻ ചിരിയും തിരിയാതൊരു ലോകമിതേതോ ഓ ഓഹോഹോ ..ഓഹോ നെറിവില്ലാതലയും കാലം നെറികേടിൽ തളരും ലോകം അയലത്തെ വാതിൽപ്പടിയും അറിവില്ലാ കുഞ്ഞിൻ ചിരിയും തിരിയാതൊരു ലോകമിതേതോ തിരിയാതൊരു ലോകമിതേതോ.. തിരിയാതൊരു ലോകമിതേതോ.. തിരിയാതൊരു ലോകമിതേതോ..
Song information
Music: ജോൺ പി വർക്കി
Lyricist: ലഭ്യമായിട്ടില്ല
Singer: ലഭ്യമായിട്ടില്ല
Film/album: വെടിവഴിപാട്
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: വെടിവഴിപാട്
- Composer: ജോൺ പി വർക്കി
- Lyricist: ലഭ്യമായിട്ടില്ല