Malayalam lyrics
ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് പായും നേരത്ത്.. ജനിച്ചുവെന്നാലാരും മരിക്കുമെന്നാലില്ല ഒടുക്കലീ മോഹങ്ങൾക്കെല്ലാം കൊടുക്കാതെ എന്തെല്ലാം എടുത്തു വച്ചാലല്ലേ കാലമാ കൊടുങ്കാറ്റായി വരും വരും വരും .. ഹോ ..ഹോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് പായും നേരത്ത്.. ഓർക്കാതേതോ ഭാഗ്യം മുന്നിൽ വന്നാലും ആർക്കോ തീരാനഷ്ട്ടം വന്നെന്നോർക്കണം അവനവനുള്ളത് അവനവനേകിടു അരിയണമൊന്നിത് .. ശരീ ....ഉം ..വോവോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് .. പായും നേരത്ത്.. ഒത്താലെല്ലാമതിലളിതം നേരെ വന്നാലവ കഠിനം ഒർക്കാതപ്പോൾ കുടമുടയും ഭൂതത്താന്മാരതിലുയരും ചതി പലവിധമറിഞീടിലും അത് നാളെയും കുടുങ്ങാം ഈ വഴി നേർവഴി ഒരേ പോംവഴിയതല്ലിനീ .. വോവോവോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് .. പായും നേരത്ത്..
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: ലഭ്യമായിട്ടില്ല
Singer: ജോ പണിക്കർ
Film/album: മണി രത്നം
Explore this song
- Singer: ജോ പണിക്കർ
- Film / album: മണി രത്നം
- Composer: പ്രശാന്ത് പിള്ള
- Lyricist: ലഭ്യമായിട്ടില്ല