Malayalam lyrics
വെയിൽ പോലെ മഴ പോലെ ഒരു പൂവിരിയും പോലെ കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ ഈ വിരഹം പോലും സുഖമാണ് പനിനീർപ്പൂ നിറമാണ് അറിയുന്നുവോ.. സയ്യൊരേ... നാം വെയിൽ പോലെ മഴ പോലെ ഒരു പൂവിരിയും പോലെ ഒരുവാക്കും മൊഴിയാത്തെ മുഴുതിങ്കൾ ഈ രാവിൽ മായുന്നതെന്തേ മെല്ലേ.. (2) പൊന്നലക്കൈകളിൽ കോരിയെടുക്കുവാൻ സാഗരമായ് ഞാനില്ലേ വെയിൽ പോലെ മഴ പോലെ ഒരു പൂവിരിയും പോലെ കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ ഈ വിരഹം പോലും സുഖമാണ് പനിനീർപ്പൂ നിറമാണ് അറിയുന്നുവോ.. സയ്യൊരേ... നാം
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: കാർത്തിക്
Film/album: അരികെ
Explore this song
- Singer: കാർത്തിക്
- Film / album: അരികെ
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി