Malayalam lyrics
വെണ്ണിലാവിൻ വെള്ളിക്കിളികൾ തിരിവൈക്കും തീരത്തകലേ ഒരു കാണാനാളം തേടി പോകണ്ടേ നല്ലോണം നാടും വീടും മിന്നി ക്കാണണ്ടേ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം (2) ഓ പകലുകൾ ഇറവിനുമാകേണം കനവിലെ അതിരുകൾ മായേണം ഉള്ളിലുള്ളോരു നേരെല്ലാം .. ചിരിയിൽ ഒളിയായി തീരേണം താരകങ്ങൾ തലമുറയായി താഴെയ്ത്തി തെളിയേണം വെന്മയൊലും ഭാഗ്യമെല്ലാം ഇടംവലം വരണം തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം നമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം സ്വപ്നം പൂക്കും താഴ്‌വാരങ്ങൾ.. സ്വർഗ്ഗം നൽകും ഹേയ് ഹേയ് സമ്മാനങ്ങൾ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം നമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം
Song video
Song information
Music: ബിജിബാൽ
Singer: ലഭ്യമായിട്ടില്ല
Film/album: ഉൽസാഹ കമ്മിറ്റി
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: ഉൽസാഹ കമ്മിറ്റി
- Composer: ബിജിബാൽ