Malayalam lyrics

അലൈകളിൻ കവിതൈ

പിറക്കിത് കനവേ...

ഇദയം തുടിക്കിത്

തുടിക്കിത് മനമേ...

പാൽമഴൈ പൊഴിന്താൽ

ഉൻമുഖം നിനൈത്തേൻ...

വൈഗൈ കരയിൽ

നാൻ തേടി വരുവേൻ...

അലൈകളിൻ കവിതൈ

പിറക്കിത് കനവേ...

ഇദയം തുടിക്കിത്

തുടിക്കിത് മനമേ...

വെണ്ണിലാവിൻ തളിരല്ലേ നീ...

വെൺകിനാവിൻ കതിരല്ലേ...

വർണ്ണരാവിൻ ഒളിയല്ലേ നീ...

വാനമേഘ ചിറകല്ലേ...

പൂവഴകോ... നീയല്ലേ...

നിൻ ഉയിരായ് ഞാനില്ലേ...

അഴകിൻ അഴകേ....

വെണ്ണിലാവിൻ തളിരല്ലേ നീ...

വെൺകിനാവിൻ കതിരല്ലേ...

വർണ്ണരാവിൻ ഒളിയല്ലേ നീ...

വാനമേഘ ചിറകല്ലേ...

ആകാശത്താരം നിന്നിൽ...

താലി അണിഞ്ഞല്ലോ...

അമ്പിളിമാരത്തെ പൊൻമാനേ...

ആലോലമാടും കണ്ണിൽ...

ലാസ്യമുണർന്നല്ലോ..

ആലിലത്തുമ്പത്തേ പൂത്തുമ്പീ...

കാലൊച്ച കേൾക്കും നേരം...

വാതിൽ പടിക്കൽ വന്നൂ...

കാതോരം ചൊല്ലീടാം ഞാൻ

അരികിൽ ഞാനില്ലേ...

നിഴലായ് ഞാനില്ലേ...

വെണ്ണിലാവിൻ തളിരല്ലേ നീ...

വെൺകിനാവിൻ കതിരല്ലേ...

വർണ്ണരാവിൻ ഒളിയല്ലേ നീ...

വാനമേഘ ചിറകല്ലേ...

പൂവഴകോ... നീയല്ലേ...

നിൻ ഉയിരായ് ഞാനില്ലേ...

അഴകിൻ അഴകേ....

അലൈകളിൻ കവിതൈ

പിറക്കിത് കനവേ...

ഇദയം തുടിക്കിത്

തുടിക്കിത് മനമേ...

പാൽമഴൈ പൊഴിന്താൽ

ഉൻമുഖം നിനൈത്തേൻ...

വൈഗൈ കരയിൽ

നാൻ തേടി വരുവേൻ...

അലൈകളിൻ കവിതൈ

പിറക്കിത് കനവേ...

ഇദയം തുടിക്കിത്

തുടിക്കിത് മനമേ...

Song information

Music: ഷെറോൺ റോയ് ഗോമസ്

Lyricist: എസ് ചന്ദ്ര

Singer: ഹരിചരൺ ശേഷാദ്രി

Film/album: നീർമാതളം പൂത്ത കാലം

Explore this song