Malayalam lyrics
വെണ്ണിലാപ്പാൽ ചുരന്നെന്നെ തലോടു ന്നോരമ്പിളിയാണെനിക്കമ്മ എന്നും തണലായ് തപസ്വിയായ് മന്ത്രിക്കും ആൽ മരമാണെനിക്കച്ഛൻ ഒരാൽ മരമാണെനിക്കച്ഛൻ സ്വപ്നസായൂജ്യമായ് സാന്ത്വനമേകുന്ന സ്വർഗ്ഗമാണെന്റെ കുടുംബം ഒരു സ്വർഗ്ഗമാണെന്റെ കുടുംബം കയ്യെത്താക്കൊമ്പിലെ എൻ കരൾക്കൂട്ടിലെ പച്ചപ്പനങ്കിളി പെൺകിടാവേ എൻ കൊച്ചോമനക്കിളി പൊൻ കിനാവേ കൊത്തിപ്പറക്കുവാൻ പറ്റുകിൽ നീയെന്റെ കെട്ടുകല്യാണച്ചീട്ടെന്നു തരും എന്റെ കൊച്ചുവേളിക്കുറി എന്നു തരും (വെണ്ണിലാ...)
Song information
Music: മനു രമേശൻ
Lyricist: സൈമൺ പാലുവായ്
Singer: പി ജയചന്ദ്രൻ
Film/album: ഗുലുമാൽ ദ് എസ്കേപ്പ്
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ഗുലുമാൽ ദ് എസ്കേപ്പ്
- Composer: മനു രമേശൻ
- Lyricist: സൈമൺ പാലുവായ്