Malayalam lyrics

താം തരികിട ധീം തരികിട തോം തരികിട നാം തരികിട

തരികിട തോം തരികിട തോം തരികിട തോം

ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട

ഞാനും നീയും ഇവനും വനും

ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം

എല്ലാം തരികിട തോം എല്ലാം തരികിട തോം

പൊതു ജനത്തെ പലപലവിധം അടിയിവനൊരു വേഷം

സകലരുമൊരു പെരുവയറിനു പൊരുതിടുമൊരു വേഷം

അടി പതറിടും പലവഴികളിൽ അടവുകളുടെ വേഷം (താം...)

കളി പലതും കാണാം അടിതടയും കാണാം

വിരുതന്മാർ വാഴും നഗരം കാണുന്നോരേ

(ഞാൻ തരികിട...)

Song information

Music: മനു രമേശൻ

Lyricist: എസ് രമേശൻ നായർ

Singer: ഫ്രാങ്കോകോറസ്അനൂപ് ശങ്കർ

Film/album: ഗുലുമാൽ ദ് എസ്കേപ്പ്

Explore this song