Malayalam lyrics
വെണ്ണിലാ കതിരോ.. നീർ തുള്ളിടും മഴയോ എന്നിലായ് നിറയും പ്രണയമേ നീ.. അകതാരിലെ ചുടുവേനലിൽ തോരാതെ പെയ്യുന്നു നീയിന്നിതാ ... പകലിരവാകെ നീയേ.. ഓ ഓർമ്മയിൽ ഓമൽ ചിരിയായെ വിലോലമായ്.. എൻ മിഴിയെ എൻ കനവിൻ പെൺ മലരോ വന്നു നീയും ഏതു നേരവും... ആത്മാവിൻ നാളമോ ആദ്യാനുരാഗമാം തൂമഞ്ഞു തുള്ളിയാൽ ആലോലമായ് ആത്മാവിൻ നാളമോ ആദ്യാനുരാഗമാം തൂമഞ്ഞു തുള്ളിയാൽ ആലോലമായ് വെണ്ണിലാ കതിരോ നീർ തുള്ളിടും മഴയോ എന്നിലായ് നിറയും.. പ്രണയമേ നീ.. അകതാരിലെ ചുടുവേനലിൽ തോരാതെ പെയ്യുന്നു നീയിന്നിതാ ...
Song information
Music: വിഷ്ണു മോഹൻ സിത്താര
Lyricist: ബി കെ ഹരിനാരായണൻ
Singer: വിഷ്ണു മോഹൻ സിത്താര
Film/album: ഒറ്റക്കൊരു കാമുകൻ
Explore this song
- Singer: വിഷ്ണു മോഹൻ സിത്താര
- Film / album: ഒറ്റക്കൊരു കാമുകൻ
- Composer: വിഷ്ണു മോഹൻ സിത്താര
- Lyricist: ബി കെ ഹരിനാരായണൻ