Malayalam lyrics

പാരാട്ടിടാ പോർമന്ന് പാട്ടാണേ

പോരാടിടാ പോർക്കുവിളി വീറാണേ 

നുരഞ്ഞ വീറേ ... പിടഞ്ഞ മാറേ

തീരാ പകേ ... തീ പിടിച്ച പേരാലേ

തീപുണ്ണിലേ ... തീപ്പതിര് നീറ്റാലേ

നുരഞ്ഞ വീറേ ... പിടഞ്ഞ മാറേ

പുളഞ്ഞ വാളേ ... വിരിഞ്ഞ പൂവേ 

വിടുതൽ ... വിടുതൽ ...വിടുതൽ ...

നേർവാളിലെ കാറ്റുരഞ്ഞ കൂറ്റാണേ

നീർക്കാങ്കുഴി നീർചുഴിയെ നോക്കാതെ

Song information

Music: സന്തോഷ് നാരായണൻ

Lyricist: മു.രി

Singer: ധീഓഫ്റോ

Film/album: അന്വേഷിപ്പിൻ കണ്ടെത്തും

Explore this song