Malayalam lyrics
കാറ്റൊരുത്തി ഒരു തീ കാറ്റത്തൊരുത്തി എരിതീ കാറ്റൊരുത്തി ഒരു തീ കാറ്റത്തൊരുത്തി എരിതീ ഒരുത്തി എരിയുമൊരു തീ തന്നത്താനൊരു തീ തന്നത്താനൊരുത്തി കാറ്റൊരുത്തി കാറ്റത്തൊരു തീ കണ്ടാൽ ചേലിൽ ചൊവ്വുള്ളൊരുത്തി മുത്താൻ ചുണ്ടിൽ ചോപ്പുള്ളൊരുത്തി ചങ്കിനുള്ളിൽ നോവുള്ളൊരുത്തി തലയിൽ മത്തുള്ളൊരുത്തി പൂത്ത മരം പോലൊരുത്തി കാതിൽ ചെമ്പരത്തി തന്നത്താനൊരുത്തി കാറ്റൊരുത്തി കാറ്റത്തൊരു തീ മോഹച്ചൂട്ടിലെത്തി ഒന്നാന്തരത്തി പെൺപിറന്നോരുത്തി പൊന്നാരൊരുത്തി നെഞ്ചിൽ കൊളുത്തി മെയ്യിൽ പടർത്തി എന്നുള്ളിലെത്തി നിന്നുള്ളിലെത്തി നിന്നുള്ളിലെത്തി എന്നുള്ളിലെത്തി നീയെന്നിലെത്തി ഞാൻ നിന്നിലെത്തി നമ്മളാളിക്കത്തി നമ്മളാളിക്കത്തി നമ്മളാളിക്കത്തി നമ്മളാളിക്കത്തി കാറ്റൊരുത്തി ഒരു തീ കാറ്റത്തൊരുത്തി എരിതീ കാറ്റൊരുത്തി ഒരു തീ കാറ്റത്തൊരുത്തി എരിതീ ഒരുത്തി എരിയുമൊരു തീ തന്നത്താനൊരു തീ തന്നത്താനൊരുത്തി തന്നത്താനൊരു തീ തന്നത്താനൊരുത്തി
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: വിഷ്ണു വിജയ്
Film/album: ഭീമന്റെ വഴി
Explore this song
- Singer: വിഷ്ണു വിജയ്
- Film / album: ഭീമന്റെ വഴി
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി