Malayalam lyrics
വാചം ശ്രിണൂമേ വാനരാ പുംഗവാ... (2) തേജോ രാശേ സാദരാ ഇപ്പോൾ... (2) പാശാ.. ധരനോ നീ ചൊൽകാ.. (2) പാദവൈരി... താനോ വീരാ.... (2) ഈശാ വരൽ അല്ലായ എന്നതും (2) കേവലം.... കരുതിടുന്നേൻ... (2) ജലജാ... വിലോചനയായാ... (2) ജനകജയേ.... കാണ്മതിനായ്... (2) ജലധി.... വിലംഘിച്ചു ലങ്കയേ... (2) ജ്വലന.... സംഹരിച്ചതും ഞാൻ.... (2)
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ട്രഡീഷണൽ
Singer: ലഭ്യമായിട്ടില്ല
Film/album: സുവർണ്ണ സിംഹാസനം
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: സുവർണ്ണ സിംഹാസനം
- Composer: ഔസേപ്പച്ചൻ
- Lyricist: ട്രഡീഷണൽ