Malayalam lyrics

പുലർമഞ്ഞിൻ കുളിരിൽ.. ഇളംവെയിലിൽ

കതിർ വയലിൽ വാ കുരുവി

തേൻ കുരുവീ വാ കുരുവി

വേനൽ മഴ പൊഴിയും... ഇടവഴിയിൽ

ഈ കൂട്ടിൽ... നീ വരുമോ...

തേൻ മധുരം ....

നീ തരുമോ...

വാ കുരുവീ ...

കൊണ്ടു പോകാം നിന്നെ

പിച്ചക പൂഞ്ചോട്ടിൽ..

ഓമനപ്പൂത്തുമ്പി നീ വാ

കന്നിമലരേ നീ….

പൂത്തു വിടരൂ നീ…

എൻ മനസ്സാകെ ഒരു പൂക്കാലം നിറയും

Song information

Music: സഞ്ജീവ് തോമസ്

Lyricist: അരുൺ ജി എസ്

Singer: സഞ്ജീവ് തോമസ്അമ്മു ഇന്ദിര

Film/album: വിളക്കുമരം

Explore this song