Malayalam lyrics

വേർപിരിയും വേളയിൽ.. എന്നും ഓർമ്മകൾ പറവകൾ പോൽ പറന്നുവോ സ്വർണ്ണചിറകുമായ് വിളികളില്ലാ ലോകവും സ്നേഹപുഴകളിൻ തീരവും ശലഭമായൊരു പൂവിലും പൂന്തേനിൻ മധുരം നുകരൂ നീ നുകരൂ നീ.. ഓ…ഹേ… നിറമേ മായല്ലേ.. മിഴി മായല്ലേ… നിറമേ നീ മായല്ലേ നിഴലാവല്ലേ… അകമേ നീ വരൂ പരാഗം തരൂ.. കിനാവിൻ കണം പോൽ അലിവായ് നീ വരൂ നീ വരൂ ഓ ..ഹേ ..ഹേ

Song information

Music: സഞ്ജീവ് തോമസ്

Lyricist: ലഭ്യമായിട്ടില്ല

Singer: അമൃത സുരേഷ്

Film/album: വിളക്കുമരം

Explore this song