Malayalam lyrics
മരണമില്ലാത്ത മറവിയില്ലാത്ത.. സ്മൃതികളിൽ നിന്നൊരാൾ കരുണമെങ്കിലും കുപിതമായൊരു പെരുമഴപ്പെയ്ത്തുപോൽ.. ഇവിടെ നമ്മളിൽ വളരുമീ മഹാ തരിശിലെത്തുന്നുവോ ഒരു കിനാവിന്റെ ഹരിത സാക്ഷ്യമായ് പിറവി കൊള്ളുന്നുവോ ഉണരൂ നീ അമ്മേ മണ്ണേ നീലാകാശ കോണിൽ കൂട്ടിടും നവസൂര്യക്കതിരാൽ മെല്ല പുതിയൊരു യുവയുഗ ഗീതം എഴുതീടാൻ പഥികന്റെ നെഞ്ചിൽ മെല്ലെ കുളിരേകും മഴയാവാനായ് ഒരു പുതു പുലരൊളി പടയണിയായിടാം ഭേഷമല്ലേ രക്തം കാണാമുണർത്തുപാട്ടിന്നീണം ഓരോ നെഞ്ചിൻ വെണ്‍ ശംഖിൽ തീരാതീ നാദം പകരാനായ് പോരാമോ നെഞ്ജിന്റീ താളം ഓ ..ഓ ..ഓ
Song information
Music: ബിജിബാൽ
Lyricist: ലഭ്യമായിട്ടില്ല
Singer: ലഭ്യമായിട്ടില്ല
Film/album: നെല്ലിക്ക
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: നെല്ലിക്ക
- Composer: ബിജിബാൽ
- Lyricist: ലഭ്യമായിട്ടില്ല