Malayalam lyrics
Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !! Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !! സ്നാപ്പില് സ്ട്രീക്ക് കയ്യില് തിരിയണുണ്ടൊരു റെന്റ് വണ്ടി പ്രാതല് കുറച്ചു ലഞ്ചില് കടിക്കണിങ്ങനെ ചിക്കൻ മന്തി വായില് നിറച്ചിതിങ്ങനെ പതച്ചു പൊങ്ങണ് Debzi പൊരി ആരത് കണക്കെടുക്കണ് ? പ്രായം ബെടക്ക് ഹെയറിലെ പച്ചനിറത്തെ പൊത്തിപ്പിടിച്ചങ്ങ് ക്ലാസ്സിലോട്ട് ഷെയറിട്ട് വാങ്ങി ഫ്ലിക്സിൽ ബിഞ്ചടിക്കും ഡെത്ത് നോട്ട് അയലത്തെ പൊരക്കകെത്തെന്ന് കട്ടെടുക്കും 8 Gb വെട്ടമുള്ളരിടം കണ്ടാ Dp പെടക്ക് ! വെയിലാറമ്പോ ഏഴുന്നേൽക്കണ് മഴ ചാറമ്പോ നനഞ്ഞേക്കണ് നടു-രാവില് കറങ്ങിയെക്കണ് ഉറങ്ങാതിരുന്നെഴുന്നേക്കണ് ഉത്തരംതെറ്റുമ്പോ..കുത്തിവരക്കണ് പട്ടണം കത്തുമ്പോ ഫോണെലുരക്കണ് ഒറ്റത്തറുക്കത്തിലൊക്കെ തൊലച്ചിട്ട് - സാലാം ചൊല്ലി പടി കടക്കണ് Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !! പറക്കണങ്ങിറക്കത്തി ചവിട്ടിവിട്ടേ പൊറുത്തിടാൻ പകയില്ല പകുത്തു വിട്ടേ! കടത്തിലും, വരത്തിലും ചിരിച്ചുവിട്ടേ ചെവിക്കകം കടിച്ചോരെ പിരിച്ചുവിട്ടേ ! Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !! Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !!
Song information
Music: ഗോവിന്ദ് വസന്ത
Lyricist: സുഹൈൽ കോയ
Singer: ശരത്ത് മണ്ണാർക്കാട്ശിഖ പ്രഭാകരൻഗോവിന്ദ് വസന്ത
Film/album: ബ്രൊമാൻസ്
Explore this song
- Singer: ശരത്ത് മണ്ണാർക്കാട്ശിഖ പ്രഭാകരൻഗോവിന്ദ് വസന്ത
- Film / album: ബ്രൊമാൻസ്
- Composer: ഗോവിന്ദ് വസന്ത
- Lyricist: സുഹൈൽ കോയ