Malayalam lyrics
ഈ ജാതിക്കാ തോട്ടം... മ് മ്.. എജ്ജാതി നിന്റെ നോട്ടം... മ് മ്.. എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം.... കണ്ടാ കള്ളപ്പെരുമാറ്റം... മ് മ്... ഡും ഡും ഡും ഡും ഡും ഡും... ഈ ജാതിക്കാ തോട്ടം... മ് മ്.. എജ്ജാതി നിന്റെ നോട്ടം... മ് മ്.. താന നന താനാ താനാ നേ.... ചെവി ചേർത്ത് പിടിച്ചു മൊബൈല്.... ഇനി പരീക്ഷ മുഴുവനെ ഫൈല്.... ഇവർ രാവും പകലും അതേല്.... അ അ ആ... നിന്റെ ചിരി ഞാൻ കണ്ടന്ന്... പിടിവിട്ടെന്റെ ചങ്കന്ന്... ഒന്ന് ചെന്ന് മിണ്ടെന്ന്... ഊന്തി വിട്ടെന്റെ ഉള്ളൊന്ന്.... എന്റെയല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും... നിന്റെ പേരിലെന്റെ പേര് ചേർത്തിരുന്നെന്നേ... അ അ ആ... ഡും ഡും ഡും ഡും ഡും ഡും... ഈ ജാതിക്കാ തോട്ടം... മ് മ്.. എജ്ജാതി നിന്റെ നോട്ടം... മ് മ്.. എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം.... കണ്ടാ കള്ളപ്പെരുമാറ്റം... മ് മ്... ഡും ഡും ഡും ഡും ഡും ഡും...
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയ
Singer: ദേവദത്ത് ബിജിബാൽ സൗമ്യ രാമകൃഷ്ണൻ
Raaga: രീതിഗൗള
Film/album: തണ്ണീർമത്തൻ ദിനങ്ങൾ
Explore this song
- Singer: ദേവദത്ത് ബിജിബാൽ സൗമ്യ രാമകൃഷ്ണൻ
- Film / album: തണ്ണീർമത്തൻ ദിനങ്ങൾ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയ