Malayalam lyrics

രാപ്പൂവിനും നിൻ നാണം വന്നുവോ

ചെന്തീക്കനൽ നിൻ ചുണ്ടിൽ ചേർന്നുവോ

എത്താത്തോരേതോ കൊമ്പിന്റെ മേലെ

കളിയാടും സ്വപ്നങ്ങളോ

രാക്കൊതുമ്പുവള്ളമേറി മടങ്ങുന്ന

നാരൻ തിങ്കളോ

വെണ്ണിലാവിൻ വെണ്ണ തോല്ക്കും

നിന്റെയോമൽ മെയ്യിലോ

രാപ്പൂവിനും നിൻ നാണം വന്നുവോ

ചെന്തീക്കനൽ നിൻ ചുണ്ടിൽ ചേർന്നുവോ

......

ഗാഗഗഗ രിരിരി സസസ നിനി ധനിസ 

ധനിസ ധനിസ

രിരിരിരി സാസസ നിനിനി ധപധ

മപധ മപധ മപധ

സരിസഗരിഗ സരിധപമപ സരിസമപമ

......

നഗുമോ മു ഗനലേ നി നാ ജാലി തെലിസി

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി

Song video

Watch on YouTube

Song information

Music: രതീഷ് വേഗ

Lyricist: അനൂപ് മേനോൻ

Singer: പ്രദീപ് ചന്ദ്രകുമാർതുളസി യതീന്ദ്രൻബാലു തങ്കച്ചൻ

Film/album: ബ്യൂട്ടിഫുൾ

Explore this song