Malayalam lyrics
ഈ മരുവീഥിയിൽ ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി ഒരു സ്വപ്ന നാളം കൂടി ഇരുളേ.. ഇരുളേ... ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ ആ...ആ...ആ....ആ... ഈ മരുവീഥിയിൽ ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി ഇതിനേ നീയീ തൊട്ടിലാട്ടൂ ആദ്യത്തെ ജീവനെ പാടിവളർത്തിയ ആദി നോവിന്റെ ശീലിൽ ആരീരം നേരൂ പാട്ടിൽ ഈ മരുവീഥിയിൽ ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി ഇതിനേ നീ ഇനിയും നടൂ ചിറകുള്ള കനവുകൾ മാത്രം മുളയ്ക്കുന്ന പുതുമണ്ണിൻ ദാഹങ്ങളിൽ പുത്തൻ ഉഴവു ചാലിൽ ഈ മരുവീഥിയിൽ ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി ഒരു സ്വപ്ന നാളം കൂടി ഇരുളേ.. ഇരുളേ... ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ
Song video
Song information
Music: രതീഷ് വേഗ
Singer: പ്രദീപ് ചന്ദ്രകുമാർ
Film/album: സീൻ 1 നമ്മുടെ വീട്
Explore this song
- Singer: പ്രദീപ് ചന്ദ്രകുമാർ
- Film / album: സീൻ 1 നമ്മുടെ വീട്
- Composer: രതീഷ് വേഗ