Malayalam lyrics
Oh let them gaily come Let them gaily come വാഴ്‌വേ നീയെന്ന പോലവേ നിഴൽ പോലെ കൂടെ ഞാനിതാ You and me when it all began Touched the sky Left me there Went far away Oh let them gaily come Let the gaily come താനേ മൗനം പുലർന്നുവോ മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ പാടേ ഞാനിന്നെരിഞ്ഞുവോ കിതപ്പാർന്നു ശ്വാസം തേങ്ങിയോ
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: വിനായക് ശശികുമാർ സൂരജ് എസ് കുറുപ്പ്
Singer: സൂരജ് എസ് കുറുപ്പ്നീതു നടുവത്തേറ്റ്
Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
Explore this song
- Singer: സൂരജ് എസ് കുറുപ്പ്നീതു നടുവത്തേറ്റ്
- Film / album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: വിനായക് ശശികുമാർ സൂരജ് എസ് കുറുപ്പ്