Malayalam lyrics

Aao ji aao saiyan yeh

dharthi tujhe bulati hai

rangon ki chadar bhi hai yaha

khushiyon ki hariyali hai

tu naa samjhe saiyan 

har dil ko yeh bhar jaati hai (hindi)

തെളിഞ്ഞേ വാനാകേ

നിറഞ്ഞേ ഞാനാകേ

പറന്നീ പാതിരാവിൻ വാതിലോളം വാ

Hasde Thanne... saiyaan ji

Hasden Thanne des bulaye

, hasden hasden.. (Hindi).

തെളിഞ്ഞേ വാനാകേ

നിറഞ്ഞേ ഞാനാകേ

പറന്നീ പാതിരാവിൻ വാതിലോളം വാ

Oh boy ! the songs on your book

All night bang it on the radio (2)

Aao ji aaoji...

അകമേ കനൽക്കാലമേ

തണവായ് ഉതിരുന്നുവോ

Take the train

Travel like a rain

അകലമിവിടെ മാഞ്ഞുപതിയേ

Take the train

Travel like a rain

എൻവഴികളിലോരം ചേരാൻ  വാ

Song information

Music: സൂരജ് എസ് കുറുപ്പ്

Lyricist: ബി കെ ഹരിനാരായണൻസൂരജ് എസ് കുറുപ്പ്ലക്ഷ്മി മേനോൻ

Singer: സിതാര കൃഷ്ണകുമാർസൂരജ് എസ് കുറുപ്പ്അദിതി നായർ

Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്

Explore this song