Malayalam lyrics

മറിമാൻകണ്ണിമൗലിയുടെ ..മറി­വാർക്കി­ത­റിയാം..

ഒരുമയായി രമിച്ചിരുന്നൊരു -

മയ­പ­രാധം..

അവശം ..ചെയ്യപ്പെട്ടതോർത്താൽ

വിധുരം.. വിതരാം..ചെയ്‌വാനോ ...

ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ..

പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു

ഓർത്തു­റ­ച്ചേ­വ­രുമങ്ങു പാർത്ഥിവൻമാരെത്തുകിലും

തീർത്തു ചൊല്ലാം നിന്ദ്യ­കർമ്മം താർത്തേന്മൊഴി

ചെയ്കയില്ല ...

Song information

Music: എം ജയചന്ദ്രൻ

Lyricist: ട്രഡീഷണൽ

Singer: കലാനിലയം സിനു

Raaga: ദ്വിജാവന്തി

Film/album: കാംബോജി

Explore this song