Malayalam lyrics
മയില്‍പ്പീലി ഞാൻ തരാം മറക്കാതിരിക്കാനായ് തിരികേ ഞാനെത്തുമ്പോൾ കിളിവാതിൽ തുറന്നെന്നെ വിളിക്കാമോ (മയില്‍പ്പീലി...) പാതിമയക്കത്തിൽ പാതിരാ നേരം പൊന്നിൻ കിനാവാണു നീ പതിനേഴു തികയാത്ത മോഹങ്ങൾക്കായിരം മോതിരം ചാർത്താമോ നീ മോതിരം ചാർത്താമോ (മയില്‍പ്പീലി...) നീലവെളിച്ചത്തിൽ നീല വെളിച്ചത്തിൽ നീല വെളിച്ചത്തിൽ നീന്തവേ നീയും എന്നെ കിനാക്കണ്ടുവോ എന്നെ കിനാക്കണ്ടുവോ നിശ പോലുമറിയാതെ ആത്മാവിൽ ആദ്യമായ് (2) സ്പന്ദനം ഏകാമോ (മയില്‍പ്പീലി...)
Song video
Song information
Music: വിശ്വജിത്ത്
Lyricist: രാജീവ് ആലുങ്കൽ
Singer: ഹരിഹരൻ
Film/album: മൽഹാർ - ആൽബം
Explore this song
- Singer: ഹരിഹരൻ
- Film / album: മൽഹാർ - ആൽബം
- Composer: വിശ്വജിത്ത്
- Lyricist: രാജീവ് ആലുങ്കൽ