Malayalam lyrics
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ മന്ദാരം പൂക്കുന്ന കാടും കണ്ടോ ചെമ്മാനമിന്നു താഴെ ഈ പൂത്ത കാട് നീളേ ഇനിയെന്നുമെന്‍ തുണയാകുന്ന- വനാരോ മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ മന്ദാരം പൂക്കുന്ന കാടും കണ്ടോ അകലേ രവം മായും മായും പകരമൊരു ദീപം തെളിയുന്നപോല്‍ വിരിയുന്നപോല്‍ തഴുകുന്നപോല്‍ ഇനി നീയും ഞാനും you never know the reason why I Fell in love with you so soon I love the dreams flying in the sky and the perfect love just you and me നിനവുകളിലാരാരോ ദൂതു പറഞ്ഞീടും മറുപടികളില്ലാത്തൊരു മൗനമായ് വാവാ മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ മന്ദാരം പൂക്കുന്ന കാടും കണ്ടോ Iam falling for you മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ മന്ദാരം പൂക്കുന്ന കാടും കണ്ടോ ഹൃദയമൊരു ഗാനം പാടും തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും കൊതി തുള്ളിടും ഈ രാഗം പോലെ Baby in your heart I here repeat and everytime I find you you're so sweet let me look into your eyes and tell hey you are the one, the right one for me കനവുകളില്‍ ഏതേതോ കാര്യം കളിയാകും മധുരമൊരു സല്ലാപത്തേരായ് വാവാ മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ മന്ദാരം പൂക്കുന്ന കാടും കണ്ടോ ചെമ്മാനമിന്നു താഴെ ഈ പൂത്ത കാട് നീളേ ഇനിയെന്നുമെന്‍ തുണയാകുന്ന- വനാരോ I am the perfect lover I'm falling for you
Song video
Song information
Music: മനു രമേശൻ
Lyricist: എസ് രമേശൻ നായർ
Singer: മഞ്ജരിഅഞ്ജന
Film/album: പ്ലസ് ടു
Explore this song
- Singer: മഞ്ജരിഅഞ്ജന
- Film / album: പ്ലസ് ടു
- Composer: മനു രമേശൻ
- Lyricist: എസ് രമേശൻ നായർ