Malayalam lyrics
മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി തീരാമോഹം..പങ്കിടാനരികെ.. തിരികെ എൻ തോഴിയെ ഏകുന്നതാരോ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. കാടും പുൽമേടും.. കൗമാരം ചൂടി.. ഓ സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി പൂമീനോടും പൊയ്കതൻ അലകൾ ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ..
Song video
Song information
Music: അനിൽ ജോൺസൺ
Lyricist: സന്തോഷ് വർമ്മ
Singer: ശ്രേയ ഘോഷൽ
Film/album: ലൈഫ് ഓഫ് ജോസൂട്ടി
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: ലൈഫ് ഓഫ് ജോസൂട്ടി
- Composer: അനിൽ ജോൺസൺ
- Lyricist: സന്തോഷ് വർമ്മ