Malayalam lyrics
ലലലലാ ഉം ഉം ഉം ഉം ലലലലാ മാനത്തൂന്നു പാടിത്തായേ കുളിരിടും പുളകമായ് പ്രണയ ഗീതം ചേലിൽ മേയും മാനേ.. ലോയോയെ ലോയി മലോയെ ലോയോയെ ലോയി മലോയെ ലോയോയെ ലോയി മലോയെ കിന്നരപൂംചൊല്ലിൽ കാമമേറ്റ് കന്ദർഭ രോമാഞ്ചം മുറ്റി കിന്നരപൂംചൊല്ലിൽ കാമമേറ്റ് കിനാവിൻ ഓർമ്മകൾ നല്ല പച്ച മണ്ണ് കുശവന്റെ പശമണ്ണ് നെഞ്ച് മുഴങ്ങും കുടമാക്കി (മേലേ മേലെ..) അക്കരെയിക്കരെ മണ്ണും വിണ്ണും ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം എത്തറവട്ടം തമ്മിൽ കൈമാറി കണ്ണിലിളവെയിൽ പരന്നു കാമനകളേ തലോടി (മേലേ മേലേ..)
Song video
Song information
Music: രമേഷ് നാരായൺ
Lyricist: ചന്ദ്രൻ നായർ
Singer: അനുരാധ ശ്രീറാംരമേഷ് നാരായൺ
Film/album: മകരമഞ്ഞ്
Explore this song
- Singer: അനുരാധ ശ്രീറാംരമേഷ് നാരായൺ
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: ചന്ദ്രൻ നായർ