Malayalam lyrics
കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർ ദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാ ദീപങ്ങൾ (കാണുവാൻ) കളമെഴുതീ മാഘ മേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ ഹൃദയസൗരഭം ഉതിരുമ്പോൾ ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ (കാണുവാൻ)
Song video
Song information
Music: രമേഷ് നാരായൺ
Lyricist: കെ ജയകുമാർ
Singer: ഹരിഹരൻസുജാത മോഹൻ
Film/album: മകരമഞ്ഞ്
Explore this song
- Singer: ഹരിഹരൻസുജാത മോഹൻ
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: കെ ജയകുമാർ