Malayalam lyrics
മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി തീരാമോഹം..പങ്കിടാനരികെ.. തിരികെ എൻ തോഴിയെ ഏകുന്നതാരോ മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. കാടും പുൽമേടും.. കൗമാരം ചൂടി.. ഓ സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി പൂമീനോടും പൊയ്കതൻ അലകൾ ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ..
Song video
Song information
Music: അനിൽ ജോൺസൺ
Lyricist: സന്തോഷ് വർമ്മ
Singer: ശ്രേയ ഘോഷൽനജിം അർഷാദ്
Film/album: ലൈഫ് ഓഫ് ജോസൂട്ടി
Explore this song
- Singer: ശ്രേയ ഘോഷൽനജിം അർഷാദ്
- Film / album: ലൈഫ് ഓഫ് ജോസൂട്ടി
- Composer: അനിൽ ജോൺസൺ
- Lyricist: സന്തോഷ് വർമ്മ